delhi riot

National Desk 1 year ago
National

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു

പൗതത്വഭേദഗതി നിയമത്തിനെതിരെ ജാമിയ നഗറില്‍ പ്രതിഷേധമുണ്ടായതിനുപിന്നാലെ മൂന്നുദിവസം നീണ്ട സംഘര്‍ഷം അരങ്ങേറിയിരുന്നു.

More
More
National Desk 1 year ago
National

അനീതിയെ പുഞ്ചിരിയോടെ നേരിടുന്നു; ജയിലിലേക്ക് മടങ്ങിയ ഉമര്‍ ഖാലിദിന്റെ ചിത്രം പങ്കുവെച്ച് സ്വരാ ഭാസ്‌കര്‍

സ്‌നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസംഗിച്ചതിന്റെ പേരില്‍ ഈ ധീരനായ യുവാവ് ജയിലിലാണ്.

More
More
National Desk 1 year ago
National

സഹോദരിയുടെ വിവാഹം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യമനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

മാധ്യമങ്ങളോട് സംസാരിക്കുകയോ അഭിമുഖം നല്‍കുകയോ ചെയ്യരുത്. പൊതുജനങ്ങളെ കാണരുത്. വിവാഹത്തിനെത്തുന്ന കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാം.

More
More
National Desk 1 year ago
National

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറുകേസില്‍ ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഉമര്‍ ഖാലിദും ഖാലിദ് സെയ്ഫും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.

More
More
Web Desk 4 years ago
Keralam

കളിക്കേണ്ട; ഒരു കേന്ദ്രമന്ത്രിയേയും കേരളത്തിൽ കാലുകുത്തിക്കില്ല: കെ. മുരളീധരന്‍

ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയിൽ വി. മുരളീധരൻ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുകയാണ്.

More
More
web desk 4 years ago
National

ഡല്‍ഹി കലാപത്തില്‍ അറസ്റ്റ് ചെയ്‌തവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ​ഹൈക്കോടതി

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ പൊതു തല്പര്യ ഹർജിയിലാണ് കോടതിയുടെ നടപടി.

More
More
web desk 4 years ago
National

ഡല്‍ഹി കലാപം: തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്കരിക്കരുത്.

മൃതദേഹങ്ങള്‍ ഈ മാസം 11 - വരെ സംസ്കരിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം പ്രകൃയ ക്യാമറയില്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കണമെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

More
More
web desk 4 years ago
National

ഡൽഹി കലാപത്തിലെ ഇരകളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തയ്യാറാവുന്നില്ലെന്ന് സിപിഎം

"ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ല"

More
More
web desk 4 years ago
National

ഡല്‍ഹി കലാപം:ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

അടുത്തമാസം (ഏപ്രില്‍-13 ) 13 - ലേക്ക് ഹര്‍ജികള്‍ മാറ്റിവെച്ച ഹൈക്കോടതി നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് സുപ്രീം കോടതി പറഞ്ഞു.

More
More
Web Desk 4 years ago
Views

നാമൊരു തുറന്ന കോൺസെൻട്രേഷൻ ക്യാമ്പിലാണ്: കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു

ഭയത്തോടു കൂടിയാണ് ആളുകള്‍ ജീവിക്കുന്നത്. എഴുതപ്പെടേണ്ട കവിതകളോ, നോവലുകളോ ആവീഷ്കരിക്കപ്പെടേണ്ട പ്രതികരണങ്ങളോ ഉണ്ടാകുന്നില്ല.

More
More
web desk 4 years ago
National

ഡല്‍ഹിയില്‍ നടന്നത് വംശഹത്യ -മമതാ ബാനര്‍ജി

ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലാണ്. സിആര്‍പിഎഫും, ബിഐഎസ്എഫും ഉണ്ട്. പക്ഷെ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ്‌ ഡല്‍ഹിയില്‍ നടന്നതെന്നും മമത ആരോപിച്ചു

More
More
web desk 4 years ago
National

ഡല്‍ഹി കലാപത്തില്‍ നഷ്ടം ഇരുപത്തി അയ്യായിരം കോടി

92-വീടുകള്‍, 57-വ്യാപര സ്ഥാപനങ്ങള്‍, ആറു ഗോഡൌണുകള്‍, 500-ല്‍ പരം വാഹനങ്ങള്‍, നാലു ഫാക്ടറികള്‍, 4-ആരാധനാലയങ്ങള്‍ എന്നിങ്ങനെയാണ് നശിപ്പിക്കപ്പെട്ടവയുടെ ഏകദേശ കണക്കുകള്‍.

More
More
web desk 4 years ago
National

അഴുക്കുചാലില്‍ മൃതദേഹങ്ങള്‍, ഡല്‍ഹിയിലെ മരണ സംഖ്യ ഉയരുന്നു

പ്രദേശം ശാന്തി കൈവരിച്ചതിനു ശേഷം കണ്ടെത്തിയ മൃതശരീരങ്ങളിലധികവും ആഴുക്കൂ ചാലുകളില്‍ നിന്നാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ മരണപ്പെട്ടവരുടെ എണ്ണം 46-ആയി.

More
More
web desk 4 years ago
National

ഡൽഹി കലാപത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഎം-പിബി

ഡൽഹി വർഗീയകലാപത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണമോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ

More
More
web desk 4 years ago
National

ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇടത് എംപിമാർ

ഡല്‍ഹിയിലെ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കി

More
More
National Desk 4 years ago
National

ഡല്‍ഹി കലാപം: ആപ് കൗണ്‍സിലര്‍ക്കെതിരെ കേസ്

ഡല്‍ഹി കലാപത്തിലും ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.

More
More
web desk 4 years ago
National

ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ ഉടന്‍ കേസ് എടുക്കില്ല

ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് ശർമ, അഭയ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് മറുപടി നൽകാൻ കേന്ദ്ര സർക്കാറിന് ഡൽഹി ഹൈക്കോടതി നാലാഴ്ച സമയം നൽകി.

More
More
web desk 4 years ago
National

അമിത് ഷായെ നീക്കണം; കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു

സോണിയ ഗാന്ധി, മന്‍മോഹന്‍സിങ് എന്നിവര്‍ക്ക് പുറമേ ചിദംബരം, ഗുലാംനബി ആസാദ്, കെ സി വേണുഗോപാല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്

More
More
Web Desk 4 years ago
National

ഡല്‍ഹി കലാപം; 34 മരണം, 17 പേരെ തിരിച്ചറിഞ്ഞു, 106 അക്രമികളെ അറസ്റ്റു ചെയ്തെന്ന് പൊലിസ്

മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാർ എന്നിവിടങ്ങളിൽ കലാപകാരികൾ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു നശിപ്പിച്ചു. വെടിയേറ്റ് 70 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
web desk 4 years ago
National

ഡല്‍ഹി കലാപത്തില്‍ കേസുകേട്ട ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി

ഡല്‍ഹി കലാപത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഉത്തരവിറക്കിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.

More
More
Court Desk 4 years ago
National

കപില്‍ മിശ്രയുടെ വര്‍ഗ്ഗീയ പ്രസംഗം കേട്ടില്ലെന്ന് പോലീസ്; കേള്‍പ്പിച്ച് ഹൈക്കോടതി

ഇനി നിങ്ങളത് കേട്ടിട്ടില്ലെങ്കില്‍ കോടതി കേള്‍പ്പിച്ചുതരാം എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗം കോടതിയില്‍ കേള്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

More
More
Web Desk 4 years ago
National

ഡല്‍ഹി കലാപം; അമിത് ഷാ രാജിവയ്ക്കണമെന്ന് സോണിയ

കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു, ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി.

More
More
web desk 4 years ago
National

ഗോകുല്‍ പുരയില്‍ ആക്രമം തുടരുന്നു, മുസ്തഫാബാദില്‍ 11 സ്ത്രീകള്‍ക്ക് നേരെ പരിവാര്‍ ആക്രമണം

മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുലര്‍ച്ചെ 3 -മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

More
More
Social Media Desk 4 years ago
Politics

'തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം'- ഹരീഷ് ശിവരാമകൃഷ്ണൻ

താന്‍ പാടിയാല്‍ മതിയെന്നും രാഷ്ട്രീയ പറയേണ്ടെന്നും പറയുന്നവര്‍ക്ക്, പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ട സമയത്ത് താന്‍ പ്രതികരിക്കുമെന്നാണ് അദ്ദേഹം മറുപടി നല്‍കുന്നത്.

More
More
News Desk 4 years ago
National

കലാപങ്ങള്‍ക്ക് കാരണക്കാര്‍ പോലീസെന്ന് സുപ്രീംകോടതി

പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പോലീസാണ്. പോലീസ് ഒട്ടും പ്രൊഫഷണലിസം കാണിച്ചില്ല.

More
More
web desk 4 years ago
National

ഡല്‍ഹിയെ ശാന്തമാക്കാന്‍ സൈന്യം ഇടപെടണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ കത്ത് നല്‍കി

കലാപ കലുഷിതമായ ഡല്‍ഹിയെ ശാന്തമാക്കാന്‍ സൈന്യം ഇടപെടണമെന്ന് രേഖാമൂലം അവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാള്‍ കേന്ത്ര സര്‍ക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്നു ദിവസങ്ങളായി മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രം നടപടി എടുക്കാത്ത സാഹചര്യത്തിലാണിത്.

More
More
web desk 4 years ago
National

ഡല്‍ഹി കലാപം തുടരുന്നു, മരണം 7; 10 ഇടങ്ങളില്‍ കര്‍ഫ്യു, അര്‍ദ്ധ സൈനിക വിഭാഗം തെരുവില്‍

ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് വെടിയേറ്റു. അക്രമത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്കേറ്റു. ചൊവാഴ്ച വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
News Desk 4 years ago
National

പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ; ദില്ലി അശാന്തം

പേര് ചോദിച്ചാണ് ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ആക്രമണം നടത്തുന്നതെന്നും, പൊലീസ് അതിന് ഒത്താശ ചെയ്യുകയാണെന്നും വാര്‍ത്ത.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More